ജോസഫൈന്‍റെ പ്രസ്താവന കേരളത്തിന് അപമാനം; വനിതകമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജിവയ്ക്കണം: കെ സുധാകരന്‍ എം.പി | Video

Jaihind News Bureau
Saturday, June 6, 2020

 

കണ്ണൂർ : വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എം.സി ജോസഫൈൻ ഇരിക്കുന്ന കസേരയുടെ മഹത്വം മറക്കുന്നുവെന്ന് കെ സുധാകരൻ എം.പി. സ്ഥാനത്തിന് ചേർന്ന പ്രസ്താവനയല്ല അവരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇത് കേരളത്തിന് തന്നെ അപമാനമാണ്. ജോസഫൈന് ചെയർപേഴ്‌സൺ സ്ഥാനം രാജി വെക്കണമെന്നും അദ്ദേഹം കണ്ണൂരിൽ ആവശ്യപ്പെട്ടു.

https://www.facebook.com/JaihindNewsChannel/videos/3716522118375420