K മുരളീധരന്‍ AICC ഫിനാന്‍ഷ്യല്‍ കമ്മിറ്റിയില്‍

കെ മുരളീധരന്‍‍ എം.എല്‍.എയെ AICCയുടെ ഫിനാന്‍ഷ്യല്‍ കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തു. അഹമ്മദ് പട്ടേല്‍, സാം പിത്രോഡ, ആനന്ദ് ശര്‍മ, മിലിംഗ് ദിയോറ  എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സമിതി രൂപീകരിച്ചത്.

aicc financial committeek muraleedharan
Comments (0)
Add Comment