പെരിയ ഇരട്ടക്കൊലപാതകം : അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

Jaihind Webdesk
Saturday, March 2, 2019

പെരിയ ഇരട്ട കൊലപാതകക്കേസ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. കേസന്വേഷണത്തിന്‍റെ ചുമതലയുണ്ടായിരുന്ന എസ്.പി മുഹമ്മദ് റഫീഖിനെയാണ് മാറ്റിയത്. അന്വേഷണം തുടങ്ങി നാലാം ദിവസമാണ് മാറ്റം. ക്രൈം ബ്രാഞ്ച് എസ്.പി സാബു മാത്യുവിനാണ് പുതിയ ചുമതല.[yop_poll id=2]