രാഹുല്‍ ഗാന്ധിയെ വരവേല്‍ക്കാന്‍ ദുബായ് വിമാനത്താവളത്തില്‍ വന്‍ ജനാവലി

webdesk
Thursday, January 10, 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാഡിയെ കാത്ത് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ തടിച്ച്കൂടിയ ജനം. കനത്തസുരക്ഷാ സംവിധാനമാണ് രാഹുല്‍ ഗാന്ധിയുടെ വരവിനോടനുബന്ധിച്ച് ദുബായ് വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളത്.