പ്രളയ ദുരന്തത്തിൽ നിന്ന് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയ മത്സ്യ തൊഴിലാളികളെ ആദരിച്ചു

Jaihind Webdesk
Tuesday, August 28, 2018

കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നാൽ മത്സ്യ തൊഴിലാളികൾക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് എ ഐ സി സി അധ്യക്ഷൻ രാഹുൽ ഗാന്ധി. ദുരന്ത മുഖങ്ങളിലെ രക്ഷാ പ്രവർത്തനങ്ങളിൽ തീര സംരക്ഷണ സേനകൾ മത്സ്യതൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

പ്രളയ ദുരന്തത്തിൽ നിന്ന് പതിനായിരങ്ങളെ രക്ഷപ്പെടുത്തിയ മത്സ്യ തൊഴിലാളികളെ ആലപ്പുഴയിൽ ആദരിക്കുകയായിരുന്നു രാഹുൽ ഗാന്ധി