മഴക്കെടുതി: അടിയന്തര സഹായത്തിന് വിളിക്കേണ്ട നമ്പരുകള്‍

Jaihind Webdesk
Friday, August 9, 2019

സംസ്ഥാനത്ത് മഴ ദുരന്തം വിതയ്ക്കുന്ന സാഹചര്യത്തില്‍ അടിയന്തരസഹായം ലഭ്യമാക്കുന്നതിനും രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനത്തിനുമായി സർക്കാര്‍ ഹെല്‍പ് ലൈനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഓരോ ജില്ലകളിളും അടിയന്തര സഹായത്തിന് വിളിക്കേണ്ട നമ്പരുകള്‍:

സംസ്ഥാന ദുരന്ത നിവാരണ അടിയന്തര നമ്പര്‍: 1070

ജില്ലാ എമര്‍ജന്‍സി നമ്പരുകള്‍

ടോള്‍ ഫ്രീ നമ്പര്‍: 1077 (എസ്.ടി.ഡി കോഡുകള്‍ ചേര്‍ക്കണം)

തിരുവനന്തപുരം: 0471 2731177കൊല്ലം: 0474 2793473

പത്തനംതിട്ട: 0468 2222505. 0468 2322515

ആലപ്പുഴ: 0477 2251720

കോട്ടയം: 0481 2562001, 9447029007

ഇടുക്കി: 0486 2233111, 0486 2233130

എറണാകുളം: 0484 2423001

തൃശ്ശൂര്‍: 0487 2362424, 9447074424

പാലക്കാട്: 0491 2505309, 2505209, 2505566

മലപ്പുറം: 0483 2736320, 0483 2736326

കോഴിക്കോട്: 0495 2372966, 0496 2620235, 0495 2223088

വയനാട്: 8078409770, 04936204151

കണ്ണൂര്‍: 0497 2700645, 0497 2713266, 8547616034

കാസര്‍കോട്: 0499 4255010

നേവിയുടെ സഹായത്തിന്: 8281292702

Kerala State Emergency Operations Centre: 0471 2364424, Fax: 0471 2364424

Kerala State Disaster Management Control Room: 0471 2331639, Fax: 0471 2333198

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരളാ സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്ന വെബ്‌സൈറ്റ്: https://keralarescue.in/