കോൺഗ്രസ് വെഞ്ഞാറമൂട്, നെല്ലനാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കോട്ടുക്കുന്നം ഏലായിൽ കൊയ്ത്തുത്സവം

Jaihind News Bureau
Saturday, September 26, 2020

തിരുവനന്തപുരം : കോൺഗ്രസ് വെഞ്ഞാറമൂട്, നെല്ലനാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കോട്ടുക്കുന്നം ഏലായിൽ കൊയ്ത്തുത്സവം നടത്തി. കെ.പി.സി.സി സെക്രട്ടറി രമണി പി നായർ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.

ഡി സനൽ കുമാർ, അഡ്വ. വെഞ്ഞാറമൂട് സുധീർ, മഹേഷ് ചേരിയിൽ, സുജിത്ത് എസ് കുറുപ്പ്, ബിനു എസ് നായർ, കീഴായിക്കോണം അജയൻ, നെല്ലനാട് ചന്ദ്രശേഖരൻ നായർ, ശശിധരൻ നായർ, നെല്ലനാട് ഹരി, രഞ്ജിത്ത് വലിയകട്ടയ്ക്കൽ, എസ്.എസ് ശ്രീലാൽ, അനൂപ്, തുടങ്ങിയവർ നേതൃത്വം നൽകി.