ശബരിമല : ഭവിഷ്യത്തുകളെ പറ്റി സർക്കാർ ചിന്തിക്കേണ്ടതായിരുന്നു

Thursday, October 18, 2018

ശബരിമല വിധി നടപ്പിലാക്കിയാൽ ഉണ്ടാവുന്ന ഭവിഷ്യത്തുകളെ പറ്റി സർക്കാർ ചിന്തിക്കേണ്ടതായിരുന്നു എന്ന പന്തളം കൊട്ടാരം കുടുംബാംഗവും ട്രസ്റ്റ് പ്രസിഡന്‍റുമായ പി.ജി ശശികുമാർ വർമ്മ പറഞ്ഞു. കോടതി ഉത്തരവിൽ ശബരിമലയുമായി ബന്ധപ്പെട്ട മുൻ വാദ ഗതികളെ പറ്റി പരാമർശിച്ചില്ലെന്നും സുപ്രീം കോടതി വിധി മുൻ നിർത്തി ശബരി മലയിലെ ആചാര അനുഷ്ടാനങ്ങൾ തകർക്കാനുള്ള ശ്രമങ്ങൾ ആണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

https://www.youtube.com/watch?v=KMNCYaL85Ko