ശബരിമല യുവതി പ്രവേശനം : കേരള സർക്കാർ വിഷയം കൂടുതൽ കലുഷിതമാക്കി

Jaihind Webdesk
Friday, October 19, 2018

കേരള സർക്കാർ ശബരിമല യുവതി പ്രവേശന വിഷയം കൂടുതൽ കലുഷിതമാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം പ്രതികരിച്ചു.