പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ ഗുലാം നബി ആസാദ് കേരളത്തില്‍

Jaihind Webdesk
Friday, August 31, 2018

കൊച്ചി: രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് കൊച്ചിയിലെ പ്രളയ ബാധിത മേഖലകള്‍ സന്ദർശിക്കുന്നു. സംസ്ഥാനത്തിന് കുടുതൽ കേന്ദ്ര സഹായം ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.