സൗദിയിൽ നിന്നുള്ള പ്രവാസ നിക്ഷേപങ്ങൾ വർദ്ധിച്ചെന്ന് റിപ്പോർട്ട്‌

Jaihind Webdesk
Wednesday, October 31, 2018

സൗദിയിൽ നിന്നും വിദേശികൾ സ്വദേശങ്ങളിലേക്ക് അയക്കുന്ന പണമിടപാടിൽ നേരിയ വർധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര ബാങ്ക് റിപ്പോർട്ട്. സൗദിയിലെ ആഗോള നിക്ഷേപ സംഗമത്തിന്റെ വിജയത്തിന് ശേഷം എല്ലാ രംഗത്തും പുതിയ ഉണർവ് ദൃശ്യമാണ്.