കസ്റ്റംസ് ജാമ്യാപേക്ഷയെ എതിർത്തില്ല ; ഡോളർക്കടത്തില്‍ ശിവശങ്കറിന് ജാമ്യം

 

കൊച്ചി : ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം. കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വര്‍ണ്ണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. രണ്ടു ലക്ഷം രൂപ ബോണ്ട് നല്‍കണം.  രണ്ടുപേർ ജാമ്യം നില്‍ക്കണം. അതേസമയം കസ്റ്റംസ് ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയെ എതിർത്തില്ല.

Comments (0)
Add Comment