മാത്യു മഞ്ചാടിയിൽ കൊലപാതക കേസിൽ ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

Jaihind News Bureau
Monday, November 11, 2019

മാത്യു മഞ്ചാടിയിൽ കൊലപാതക കേസിൽ മുഖ്യ പ്രതി ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ജോളിയെ ഇന്ന് താമരശ്ശേരി കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി ദീർഘിപ്പിക്കാൻ അപേക്ഷ നൽകേണ്ടന്നാണ് പോലീസിന്‍റെ തീരുമാനം.