സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണ ശക്തിപ്പെട്ട് വരുന്നു : രമേശ് ചെന്നിത്തല

webdesk
Saturday, February 9, 2019

സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണ ശക്തിപ്പെട്ട് വരുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിന്റെ സീറ്റുകൾ കുറയ്ക്കുക എന്നതാണ് ബിജെപിയുടെയും സിപിഎമ്മിന്റെയും ലക്ഷ്യം. എന്നാൽ ജനം ഇത് തളളിക്കളയുമെന്നും രമേശ് ചെന്നിത്തല ഡൽഹിയിൽ പറഞ്ഞു.