ചീഫ് എൻജിനിയറുടെ കാര്യാലയം ലോ അക്കാദമി കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള വിവാദ കെട്ടിടത്തിലേക്ക് മാറ്റാൻ ഒരുങ്ങുന്നു; സ്വന്തക്കാർക്ക് വേണ്ടി സർക്കാർ ഖജനാവ് കാലിയാക്കുന്നു എന്ന് ആരോപണം

സംസ്ഥാന ജലസേചന വകുപ്പിലെ ഭരണ വിഭാഗം ചീഫ് എൻജിനിയറുടെ കാര്യാലയം ലോ അക്കാദമി കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള വിവാദ കെട്ടിടത്തിലേക്ക് മാറ്റാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്. ലോ അക്കാദമി നാരായണൻ നായർ – ലക്ഷ്മി നായർ കുടംബവും സ്വകാര്യ റിയൽ എസ്റ്റേറ്റ് കമ്പനിയുമായി ചേർന്ന് നിർമ്മിച്ചതാണ് കെട്ടിടം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് ആവർത്തിക്കുന്ന സർക്കാർ മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും സ്വന്തക്കാർക്ക് വേണ്ടി സർക്കാർ ഖജനാവ് കാലിയാക്കുന്നു എന്നാണ് ആരോപണം.

https://www.youtube.com/watch?v=hA3MSezh_uk

Law Academy
Comments (0)
Add Comment