ശബരിമല വിഷയത്തില്‍ കോൺഗ്രസ് വിശ്വാസികളോടൊപ്പം : മുല്ലപ്പള്ളി

Thursday, October 18, 2018

കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുമായികെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തി. ശബരിമല വിഷയത്തിൽ എഐസിസി സംസ്ഥാന കോൺഗ്രസിന് പൂർണ പിന്തുണ നൽകും. കോൺഗ്രസ് വിശ്വാസികളോടൊപ്പമാണെന്നും പ്രത്യക്ഷ സമരത്തിനില്ലെന്നും കൂടിക്കാഴ്ചക്ക് ശേഷം മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും മാധ്യമങ്ങളോട് പറഞ്ഞു.

https://youtu.be/CQRTMKWdhXw