ശബരിമലയിൽ CPM പ്രവർത്തകരെ രംഗത്തിറക്കിയാൽ വിശ്വാസികൾ തടയും

Jaihind Webdesk
Friday, October 26, 2018

ശബരിമലയിൽ സി.പി എം പ്രവർത്തകരെ രംഗത്തിറക്കിയാൽ വിശ്വാസികൾ തടയുമെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ പിണറായി സേനയെ അംഗീകരിക്കില്ല. ശബരിമല തീർത്ഥാടനത്തെ ദുർബലപ്പെടുത്താനാണ് മുഖ്യമന്തി ശ്രമിക്കുന്നത്. അത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.