മുഖ്യമന്ത്രി വീണ്ടും കുടുംബസമേതം യുഎഇയില്‍

മുഖ്യമന്ത്രി പിണറായി വിജയൻ നാലു ദിവസത്തെ യുഎഇ സന്ദർശനത്തില്‍. കുടുംബസമേതമാണ് ഇത്തവണത്തെയും സന്ദർശനം. സന്ദര്‍ശനത്തിനിടെ വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന ലോക കേരളസഭയുടെ മിഡിൽഈസ്റ്റ് മേഖലാ സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.

https://youtu.be/R-ODVRyKcEM

Comments (0)
Add Comment