മുഖ്യമന്ത്രി വീണ്ടും കുടുംബസമേതം യുഎഇയില്‍

Jaihind Webdesk
Wednesday, February 13, 2019

Pinarayi-family-dubai-visit

മുഖ്യമന്ത്രി പിണറായി വിജയൻ നാലു ദിവസത്തെ യുഎഇ സന്ദർശനത്തില്‍. കുടുംബസമേതമാണ് ഇത്തവണത്തെയും സന്ദർശനം. സന്ദര്‍ശനത്തിനിടെ വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന ലോക കേരളസഭയുടെ മിഡിൽഈസ്റ്റ് മേഖലാ സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.[yop_poll id=2]