BREAKING NEWS : കണ്ണൂർ ചക്കരക്കല്ലിൽ കോൺഗ്രസ് നേതാവിന്‍റെ വീടിന് നേരെ ബോംബേറ്

കണ്ണൂർ ചക്കരക്കല്ലിൽ കോൺഗ്രസ് നേതാവിന്‍റെ വീടിന് നേരെ ബോംബേറ്. ചക്കരക്കൽ മണ്ഡലം സെക്രട്ടറി സി.സി രമേശന്‍റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണത്തിൽ വീടിന്‍റെ വാതിലും വീട്ടുപകരണങ്ങളും തകർന്നു.

Comments (0)
Add Comment