BREAKING NEWS : കണ്ണൂർ ചക്കരക്കല്ലിൽ കോൺഗ്രസ് നേതാവിന്‍റെ വീടിന് നേരെ ബോംബേറ്

Jaihind Webdesk
Tuesday, January 11, 2022

Bomb-Blastകണ്ണൂർ ചക്കരക്കല്ലിൽ കോൺഗ്രസ് നേതാവിന്‍റെ വീടിന് നേരെ ബോംബേറ്. ചക്കരക്കൽ മണ്ഡലം സെക്രട്ടറി സി.സി രമേശന്‍റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണത്തിൽ വീടിന്‍റെ വാതിലും വീട്ടുപകരണങ്ങളും തകർന്നു.