ശബരിമലയിൽ സ്‌ക്വാഡ് രൂപീകരിക്കാനുള്ള നീക്കത്തില്‍ നിന്ന് സിപിഎം പിന്മാറണം

Friday, October 26, 2018

മണ്ഡലകാലത്ത് ശബരിമലയിൽ സിപിഎം സ്‌ക്വാഡ് രൂപീകരിച്ച് വിന്യസിക്കാനുള്ള നീക്കം ശബരിമലയെ കണ്ണൂരാക്കാനാണെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ. സ്‌ക്വാഡ് രൂപീകരണത്തില്‍ നിന്ന് സിപിഎം പിന്മാറണം. ബിജെപിക്ക് മുതൽലെടുപ്പ് നടത്താൻ സിപിഎം അവസരം ഉണ്ടാക്കുമെന്നും അദ്ദേഹം പാലക്കാട്ടു പറഞ്ഞു.

https://www.youtube.com/watch?v=5OHhaLz9oYc