KPMG കരാര്‍ ലാവലിന്‍ മോഡല്‍ അഴിമതിക്ക് കളമൊരുക്കുമെന്ന് ബെന്നി ബെഹനാന്‍

Jaihind Webdesk
Saturday, September 15, 2018

തിരുവനന്തപുരം: പ്രളയം തകർത്ത കേരളത്തെ പുനർനിർമിക്കാൻ കെ.പി.എം.ജിയെ ചുമതലപ്പെടുത്തിയ സർക്കാർ നടപടി ലാവ്‌ലിൻ മോഡൽ അഴിമതിക്ക് കളമൊരുക്കുമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹനാൻ പറഞ്ഞു. ജയ്ഹിന്ദ് ന്യൂസിന്റെ ദ വ്യൂ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://www.youtube.com/watch?v=5_Ba3A3lZ94