പ്രതിപക്ഷ നേതാവിന്‍റെ അസിസ്റ്റന്‍റ് പി.എസ്. ലീഗ് ഓഫീസില്‍ ജോലി ചെയ്യുന്നതില്‍ തെറ്റില്ല

Jaihind Webdesk
Thursday, December 6, 2018

Ramesh-Chennithala

പ്രതിപക്ഷ നേതാവിന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി എം.വി സിദ്ദീഖ് കോഴിക്കോട് ലീഗ് ഓഫീസില്‍ ജോലി ചെയ്യുന്നതില്‍ തെറ്റില്ലെന്ന് രമേശ് ചെന്നിത്തല. ഘടകകക്ഷികളുടെ ആളുകളെയും സ്റ്റാഫില്‍ ഉള്‍പ്പെടുത്തുന്നത് എല്ലാവരും ചെയ്യുന്നതാണെന്നും സിദ്ദീഖ് മുസ്ലീം ലീഗ് ഓഫീസില്‍ ഡെപ്യൂട്ടേഷനിലാണെന്നും അദ്ദേഹം പറഞ്ഞു.