ശബരിമലയിലെ സ്ത്രീ പ്രവേശനം : സമവായ ചർച്ച പരാജയം

Jaihind Webdesk
Tuesday, October 16, 2018

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡ് നേതൃത്വത്തിൽ പന്തളം കൊട്ടാര പ്രതിനിധികളുമായും, തന്ത്രിമാരുമായി നടന്ന ചർച്ച പരാജയം. ചർച്ച കൊട്ടാരം പ്രതിനിധികൾ ഉൾപ്പടെയുള്ളവർ ബഹിഷ്‌കരിച്ചു. ആവശ്യങ്ങളൊന്നും ബോർഡ് പരിഗണിച്ചില്ലെന്ന് പന്തളം കൊട്ടാര പ്രതിനിധികൾ.  റിവ്യൂ ഹർജിയിൽ അടക്കം ഈ മാസം 19ന് തീരുമാനമെന്ന് ദേവസ്വം ബോർഡ്.

https://www.youtube.com/watch?v=hVaTcUMQTEU