സംസ്ഥാന സർക്കാർ ഇപ്പോഴും പ്രളയ ബാധിതരെ ദ്രോഹിക്കുന്നു : രമേശ് ചെന്നിത്തല

Monday, October 15, 2018

പ്രളയ ബാധിതരെ ഇപ്പോഴും സംസ്ഥാന സർക്കാർ ദ്രോഹിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയത്തിൽ തകർന്ന എറണാകുളം ചേരാനെല്ലുരിൽ ഹൈബി ഈഡൻ എം.എൽ.എയുടെ നേതത്വത്തിൽ നടത്തുന്ന റീ ബിൽഡ് ചേരാനല്ലൂർ പരിപാടിയുടെ ഭാഗമായുള്ള വീടിന്‍റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.

https://www.youtube.com/watch?v=OfajJ5DZaXQ