പി.എസ്.സി പരീക്ഷ തട്ടിപ്പിന് പിന്നിൽ വന്‍ മാഫിയ; ക്രൈം ബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്ന് കെ.എം.അഭിജിത്ത്

Jaihind News Bureau
Wednesday, August 21, 2019

KM-Abhijith

എസ്എഫ്‌ഐ നേതാവ് ശിവരജ്ഞിത്തിന്‍റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയതിൽ ക്രൈം ബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്ന് കെ.എസ്. യു സംസ്ഥാന പ്രസിഡന്‍റ് കെ.എം.അഭിജിത്ത്. യൂണിവേഴ്‌സിറ്റി, പി.എസ്.സി പരീക്ഷ തട്ടിപ്പിന് പിന്നിൽ വലിയ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും കെ.എം.അഭിജിത്ത് പറഞ്ഞു.