• Submit your Stories
19

September 2025
Friday

  • About Us
  • Advertise with us
  • Subscribe
  • Kerala
  • India
  • World
  • Pravasi
  • Sports
  • Business
  • Movies
  • Auto
  • Tech
  • Veedu
  • Health
  • Edu
  • Agri
  • Columns
  • Women
  • CITIZEN JOURNALISM

ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസി സഭയില്‍ നിന്ന് പുറത്താക്കി

Wednesday, August 7, 2019

സിസ്റ്റര്‍ ലൂസി കളപ്പുരയെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്.സി.സി) സന്യാസിസഭയില്‍ നിന്ന് പുറത്താക്കി. മേയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിന്‍റേതാണ് തീരുമാനം. പത്ത് ദിവസത്തിനകം സഭയില്‍നിന്ന് പുറത്തുപോകണമെന്നാണ് സൂപ്പീരിയര്‍ ജനറലിന്‍റെ നിർദേശം. അതേസമയം പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് സിസ്റ്റർ ലൂസി കളപ്പുര പ്രതികരിച്ചു.

ലൂസി കളപ്പുരയ്ക്ക് നല്‍കിയ കാരണം കാണിക്കൽ നോട്ടീസില്‍ സഭയെ തൃപ്തിപ്പെടുത്തുന്ന വിശദീകരണം നല്‍കുന്നതില്‍ സിസ്റ്റര്‍ പരാജയപ്പെട്ടെന്നാണ് സഭയുടെ വിശദീകരണം. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടന്ന സമരത്തില്‍ പങ്കെടുത്തു, വിലക്ക് മറികടന്ന് തുടർച്ചയായി മാധ്യമങ്ങൾക്ക് അഭിമുഖം നൽകി, ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാർ വാങ്ങി, ശമ്പളം മഠത്തിലേക്ക് നൽകിയില്ല, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യചെലവുണ്ടാക്കി, വസ്ത്രധാരണച്ചട്ടം ലംഘിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് ലൂസി കളപ്പുരക്കെതിരെ സഭ ഉന്നയിച്ചിരുന്നത്.

മെയ് 11 ന് ഡല്‍ഹിയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലിലാണ് തീരുമാനമുണ്ടായത്.  അതേസമയം സഭയില്‍ നിന്ന് പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര അറിയിച്ചു.



  • കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി...

  • കന്യാസ്ത്രീയുടെ പീഡന പരാതി : ഫ്രാങ്കോ മുളയ്ക്കലിനെതിരായ...

  • ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകൾക്ക് നീതി...

  • ഫാദർ കുര്യാക്കോസ് കാട്ടുത്തറയുടെ മരണം : അസ്വഭാവികതയില്ലെന്ന്...

  • ഫാ. കുര്യാക്കോസിന്‍റെ ശവസംസ്കാരത്തിനെത്തിയ സിസ്റ്റര്‍ അനുപമയ്ക്കെതിരെ പ്രതിഷേധം

  • പഞ്ചാബിൽ മരിച്ച മലയാളി വൈദികന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്

Don't Miss
  • V D Satheesan| സുപ്രീം കോടതി വിധി ഭരണഘടനാ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നത്; ഏതാനും...

  • KPCC| വിവിധ വിഭാഗങ്ങളുടെ പേരിലുള്ള സര്‍ക്കാര്‍ സമ്മേളനങ്ങള്‍ തിരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ടുകൊണ്ടുള്ള...

  • B Ashok| ബി. അശോകിന് വീണ്ടും സ്ഥലംമാറ്റം; അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിനെ മറികടന്ന്...

  • മാത്യു സി.ആറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രമുഖര്‍; അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു

  • V S Joy| ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നു; വയനാട് സി.പി.എം. ജില്ലാ...

  • ശബരിമലയിലെ സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം; ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി;...

  • Suresh Gopi| ‘ഇത് എം പിയുടെ പണി അല്ല, പോയി പഞ്ചായത്തില്‍ പറയൂ’:...

  • Rahul Gandhi | രാഹുല്‍ ഗാന്ധി പഞ്ചാബില്‍; അമൃത്സറിലെ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങള്‍...

  • K S U March | കെ എസ് യു പ്രവര്‍ത്തകർക്ക് വിലങ്ങും...

  • ലക്ഷദ്വീപില്‍ നിന്ന് കാണാതായ നാല് മത്സ്യത്തൊഴിലാളികളെ താനൂരില്‍ കണ്ടെത്തി; സുരക്ഷിതർ

  • V D Satheesan| വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ടീം യു.ഡി.എഫ് ഉജ്ജ്വല വിജയം നേടും:...

  • K C Venugopal | വഖഫ് ഭേദഗതി ബില്ലിലെ ഇടക്കാല സ്‌റ്റേ: ന്യൂനപക്ഷത്തെ...

  • V D Satheesan| മുന്‍നിര നേതാക്കള്‍ക്ക് നിയമസഭയില്‍ ആദരാഞ്ജലി അര്‍പ്പിച്ച് വി.ഡി. സതീശന്‍;...

  • Mahila Congress Foundation Day| മഹിളാ കോണ്‍ഗ്രസ് സ്ഥാപക ദിനം ആഘോഷിച്ചു; ലഹരി...

  • Pathanamthitta| വൈദ്യുതി പോസ്റ്റ് വീണ് അപകടം: ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടലില്‍ യാത്രക്കാര്‍...

  • Waqf Act 2025 | വഖഫ് ഭേദഗതി നിയമത്തിന്റെ നടുവൊടിക്കുന്ന സുപ്രീം കോടതി...

  • MARRIAGE| 5 വര്‍ഷത്തെ പ്രണയസാഫല്യം; കസ്റ്റഡി മര്‍ദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്ത്...

  • Waqf Act 2025| വഖഫ് (ഭേദഗതി) നിയമം 2025: കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; പ്രധാന...

  • K.N BALAGOPAL| മറുപടി പറയാത്ത ധനമന്ത്രി; നിയമസഭ സമ്മേളനത്തിലെ 86 ചോദ്യങ്ങള്‍ക്ക് മൗനം

  • NIYAMASABHA| നിയമസഭാ സമ്മേളനത്തിന് തുടക്കം; അന്തരിച്ച സാമാജികര്‍ക്ക് ആദരമര്‍പ്പിച്ച് സഭ

  • DEEPIKA EDITORIAL| ‘തനിനിറം പുറത്തെടുക്കുന്നുണ്ട്’; ആര്‍എസ്എസ് മുഖവാരികയായ കേസരിയിലെ ക്രൈസ്തവ വിരുദ്ധ ലേഖനത്തിന്...

  • V.D SATHEESAN| ‘സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നു; നിയമസഭയില്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യും’-...

  • KPCC| കെപിസിസി നേതൃയോഗം ഇന്ന്; സര്‍ക്കാരിനെതിരെയുള്ള തുടര്‍ സമര പരിപാടികള്‍ ചര്‍ച്ച ചെയ്യും

  • ASIA CUP 2025| ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോറില്‍;...

  • THE 14TH SESSION OF KERALA LEGISLATIVE ASSEMBLY| കേരള നിയമസഭയുടെ പതിനാലാം...

  • About us
  • Contact us
  • Privacy Policy
© 2025. All rights reserved. Powered by The Inventiv Hub