ആവേശമായി ജനമഹായാത്ര തൃശൂരിൽ

Friday, February 15, 2019

ആവേശമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര. യാത്ര തൃശൂരിൽ പര്യടനം തുടരുകയാണ്.  പുതുക്കാടായിരുന്നു ആദ്യ സ്വീകരണം. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനമാണ് പുതുക്കാട് ഒരുക്കിയ സ്വീകരണത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ഉന്നയിച്ചത്.