കൊല്ലം ബൈപ്പാസ് യു ഡി എഫിന്‍റെ സംഭാവനയെന്ന് രമേശ് ചെന്നിത്തല

Tuesday, January 15, 2019

Ramesh-Chennithala-Jan-15

കൊല്ലം ബൈപ്പാസ് യു ഡി എഫിന്റെ സംഭാവനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുമുന്നണിക്ക് അഭിമാനിക്കാൻ ഒന്നുമില്ല. സ്വാഭാവികമായി പൂർത്തിയായ പദ്ധതിയുടെ ഉദ്ഘാടനം നടത്തുന്നത് വലിയ കാര്യമല്ലെന്നും ഉദ്ഘാടനം സംബന്ധിച്ച വിവാദങ്ങൾ അനാവശ്യമെന്നും കേന്ദ്ര കേരള സർക്കാരുകളാണ് വിവാദം ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

 

https://youtu.be/fbylHrRe5Us