പുതുവത്സരത്തലേന്ന് സംസ്ഥാനത്ത് റെക്കോർഡ് മദ്യവില്പന; ഇക്കുറി മുന്നിൽ കൊച്ചി

Wednesday, January 1, 2025

 

കൊച്ചി:  പുതുവർഷത്തലേന്ന് കേരളത്തിൽ റിക്കോർഡ് മദ്യ വില്പന. പുതുവർഷാഘോഷത്തിൽ കേരളം കുടിച്ച് തീർത്തത് 108 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തേക്കാൾ 13 കോടി രൂപയുടെ അധിക മദ്യം വിറ്റഴിച്ചു.  ഇക്കുറി രവിപുരം ഔട്ട്‌ലെറ്റിലാണ്ഏറ്റവും വലിയ വിൽപ്പന നടന്നത്.

ഇ​തി​ൽ ബെ​വ്‌​കോ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ വ​ഴി വി​റ്റ​ത് 96. 42 കോ​ടി​യു​ടെ മ​ദ്യ​മാ​ണ്. ക​ഴി​ഞ്ഞ വ​ര്‍​ഷം പു​തു​വ​ര്‍​ഷ​ത്ത​ലേ​ന്ന് വി​റ്റ​ഴി​ച്ച​ത് 99.77 കോ​ടി​യു​ടെ മ​ദ്യ​മാ​യി​രു​ന്നു. 92.31 ല​ക്ഷം രൂ​പ​യു​ടെ മ​ദ്യ​മാ​ണ് ര​വി​പു​രം ഔ​ട്ട്‌​ലെ​റ്റി​ല്‍ നി​ന്നു വി​റ്റ​ത്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള തി​രു​വ​ന​ന്ത​പു​രം പ​വ​ര്‍​ഹൗ​സ് റോ​ഡി​ലെ ഔ​ട്ട്‌​ലെ​റ്റി​ല്‍ 86.65 ല​ക്ഷം രൂ​പ​യു​ടെ മ​ദ്യം വി​ല്‍​പ്പ​ന ന​ട​ത്തി. മൂ​ന്നാം സ്ഥാ​നം കൊ​ച്ചി ക​ട​വ​ന്ത്ര ഔ​ട്ട്‌​ലെ​റ്റി​നാ​ണ്. 79.09 ല​ക്ഷം രൂ​പ​യു​ടെ മ​ദ്യ​മാ​ണ് ക​ട​വ​ന്ത്ര​യി​ല്‍ വി​റ്റ​ത്.