December 2024Tuesday
ശബരിമല വിഷയത്തിൽ സർക്കാർ നയം തിരുത്തണമെന്ന് എൻ.എസ്.എസ്. വിശ്വാസികൾക്കെതിരായ സർക്കാരിന്റെ നീക്കം ഭൂരിപക്ഷം വിശ്വാസികളും അംഗീകരിക്കില്ല. കോടിയേരിയുടെ ഉപദേശം അപ്രസക്തമാണെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു