December 2024Monday
പ്രളയത്തിലെയും ശബരിമലയിലെയും വീഴ്ച മറച്ച് വെക്കാനാണ് സോളാർ കേസിലെ പുതിയ നീക്കങ്ങളെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രാഷ്ട്രീയ ഉദ്ദേശ്യത്തോടെ മാത്രമുള്ള കേസാണിത്. കേസിനെ നിയമപരമായി നേരിടുമെന്നും ഉമ്മൻ ചാണ്ടി കൊച്ചിയിൽ പറഞ്ഞു.