കേരളത്തിന് 5 കോടിയുടെ സഹായവുമായി ഫാത്തിമ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ്

Jaihind News Bureau
Saturday, August 18, 2018

പ്രളയക്കെടുതിയിലായ കേരളത്തിനായി ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് അഞ്ച് കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തു. ഇതിൽ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും, നാല് കോടിയുടെ മരുന്നും സഹായ-സേവന പ്രവർത്തനങ്ങളുമാണ് നൽകുന്നതെന്ന് ഡോക്ടർ കെ.പി ഹുസൈൻ അറിയിച്ചു.

https://www.youtube.com/watch?v=JXzn0SSGrBc