40 കുട്ടികളും 4 അധ്യാപകരും അടങ്ങുന്ന സംഘം നാസയിലേയ്ക്ക്

Jaihind News Bureau
Tuesday, July 10, 2018

റിയാദിലെ ന്യൂ മിഡിൽ ഈസ്റ്റ് സ്‌കൂൾ കുട്ടികൾ നാസയിലേക്ക് പഠനയാത്ര നടത്തുന്നു. 4 അധ്യാപകരും 40 കുട്ടികളുമാണ് ഇന്ന് രാവിലെ റിയാദിൽ നിന്നും നാസയിലേക്ക് യാത്രയയായത്.

https://www.youtube.com/watch?v=9QYLacVvBlM