പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം

Jaihind News Bureau
Thursday, July 19, 2018

പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. സുഹൃത്തിനെ യാത്രയാക്കാൻ വിമാനത്താവളത്തിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്.

https://www.youtube.com/watch?v=i9p0LrZVpYQ