January 2025Sunday
വനിതാ സംവരണ ബിൽ പാസാക്കണമെന്ന് കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കു കത്തയച്ചു. വനിത സംവരണ വിഷയത്തിൽ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് മഹിള കോൺഗ്രസ്.
https://www.youtube.com/watch?v=Qj-GPRBQLeE