ചെങ്ങന്നൂര്‍ ദുരന്തമുഖത്ത്; സൈന്യത്തിന്‍റെ സഹായം അഭ്യര്‍ഥിച്ച് സജി ചെറിയാന്‍ എം.എല്‍.എ

Friday, August 17, 2018

പ്രളയക്കെടുതി രൂക്ഷമായ നാടിന്‍റെ ദുരവസ്ഥ വിവരിച്ച് ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ. ചെങ്ങന്നൂരിൽ വന്‍‌ ദുരന്തമുണ്ടാകുമെന്ന് സജി ചെറിയാൻ പറഞ്ഞു. പതിനായിരത്തിലധകം പേർ മരണ മുഖത്താണെന്ന് അദ്ദേഹം വ്യക്തമാക്കി. സൈന്യത്തിന്റെ സഹായം അടിയന്തരമായി വേണമെന്നും സജി ചെറിയാൻ അഭ്യര്‍ഥിച്ചു.