കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും ലഭിക്കുന്ന ചികിത്സാ ആനുകൂല്യങ്ങൾ പരിയാരത്തും നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാ
പരിയാരം ടൗണിൽ നിന്നാരംഭിച്ച പ്രകടനം മെഡിക്കൽ കോളേജിന് മുന്നിൽ പൊലീസ് തടഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് ജോസഫ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തിൽ, മഹിളാ കോോൺഗ്രസ് ജില്ലാ പ്രസിഡൻറ് രജനി രമാനന്ദ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.