സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി

Jaihind News Bureau
Wednesday, August 15, 2018

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാജ്യത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം നടത്തിയ എല്ലാ നേതാക്കളെയും അദ്ദേഹം അനുസ്മരിച്ചു. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി സന്ദേശം പങ്കുവെച്ചത്.