സന്ദർശകരുടെ മനം കവർന്ന് കുഞ്ഞ് ട്വിഗ

Jaihind News Bureau
Monday, June 18, 2018

ബെല്‍ജിയം കാഴ്ചബംഗ്ലാവിലെ കുട്ടി ജിറാഫ് ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിൽ താരം. ട്വിഗ എന്നാണ് ഇവന് പേരിട്ടിരിക്കുന്നത്.
ബെൽജിയത്തിലെ എല്ലി പാർക്കിലാണ് വംശനാശ ഭീഷണി നേരിടുന്ന വംശത്തിൽ പെട്ട ഈ കുഞ്ഞിന്റെ ജനനം. അമ്മ ബാർബി മറ്റ് അഞ്ച് പേർക്കും ഒപ്പം കഴിയുന്ന ട്വിഗ പൂർണ ആരോഗ്യവാനാണെന്ന് മൃഗശാല അധികൃതർ പറയുന്നു.

Belgian zoo welcomes baby giraffe Twiga

teevandi enkile ennodu para