സംസ്ഥാനം നേരിട്ട മഹാപ്രളയം ഭരണകൂടത്തിന്റെ സൃഷ്ടി

Jaihind News Bureau
Wednesday, August 22, 2018

സംസ്ഥാനം നേരിട്ട മഹാപ്രളയം ഭരണകൂടത്തിന്റെ സൃഷ്ടി. ഡാമുകൾ കൂട്ടത്തോടെ തുറന്നുവിട്ടതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ നിയമനടപടി എടുക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി