Website Trial Run

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് എന്‍.എസ്.എസ്

Jaihind News Bureau
Wednesday, July 25, 2018

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ എൻ.എസ്.എസ് സുപ്രീം കോടതിയിൽ. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് 60 വർഷത്തെ പഴക്കമുണ്ടെന്നും അതിൽ മാറ്റം വരുത്തരുതെന്നും എൻ.എസ്.എസ് കോടതിയിൽ വാദിച്ചു.