ശക്തമായ മഴ; 16 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Jaihind News Bureau
Sunday, August 12, 2018

കേരളം ഉൾപ്പെടെ 16 സംസ്ഥാനങ്ങളിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

https://www.youtube.com/watch?v=HpVj8oAqlGw