വനിതാ സംവരണ ബിൽ പാസാക്കണമെന്ന് കോൺഗ്രസ്

Jaihind News Bureau
Monday, July 16, 2018

വനിതാ സംവരണ ബിൽ പാസാക്കണമെന്ന് കോൺഗ്രസ്.  ഇക്കാര്യം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കു കത്തയച്ചു. വനിത സംവരണ വിഷയത്തിൽ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് മഹിള കോൺഗ്രസ്.

https://www.youtube.com/watch?v=Qj-GPRBQLeE