വനിതകള്‍ വളയം തിരിച്ചപ്പോള്‍ പണി പോയത് 30,477 ഹൗസ് ഡ്രൈവർമാർക്ക്

Jaihind News Bureau
Tuesday, July 10, 2018

സൗദിയിൽ വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി പ്രാബല്യത്തിൽ വന്ന ശേഷം ഹൗസ് ഡ്രൈവർമാരുടെ റിക്രൂട്ട്മെന്‍റ് 25 ശതമാനം തോതിൽ കുറഞ്ഞു. 2017 സെപ്റ്റംബർ ഒന്നു മുതൽ 2018 മാർച്ച് 31 വരെയുള്ള ആറു മാസക്കാലത്ത് 30,477 ഹൗസ് ഡ്രൈവർമാർക്കാണ് സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ടത്.