യത്തീംഖാനയിലെ കുട്ടികള്‍ക്കൊപ്പം ഇഫ്താറില്‍ പങ്കെടുത്ത് രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, June 13, 2018

റംസാൻ മാസത്തിലെ ഇഫ്താർ വിരുന്നുകൾ മതസൗഹാർദങ്ങളുടെ കൂടി വേദികളാണ്. തിരുവനന്തപുരം വള്ളക്കടവ് യത്തീംഖാനയിലെ കുട്ടികൾക്കായി ഒരുക്കിയ ഇഫ്താർ വിരുന്ന് ഇത്തരത്തിൽ ശ്രദ്ധേയമായി. ഇഫ്താർ വിരുന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുളള പ്രമുഖർ പങ്കുചേർന്നു.