മോഹൻലാലിന്‍റെ സാന്നിദ്ധ്യം അവാർഡ് ദാന ചടങ്ങിന്‍റെ തിളക്കം കൂട്ടും : ഇന്ദ്രൻസ്

Jaihind News Bureau
Wednesday, July 25, 2018

മോഹൻ ലാൽ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്താൽ പരിപാടിക്ക് തിളക്കം കൂടുമെന്ന് നടൻ ഇന്ദ്രൻസ്. ആര് പങ്കെടുക്കണം പങ്കെടുക്കണ്ട എന്ന് പറയേണ്ടത് സർക്കാർ ആണെന്നും അതിൽ മറ്റുള്ളവർ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ഇന്ദ്രൻസ് പാലക്കാട് പറഞ്ഞു.