മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ വീണ്ടും തുറന്നു

Jaihind News Bureau
Wednesday, August 22, 2018

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ആറ് ഷട്ടറുകൾ വീണ്ടും തുറന്നു. ജലനിരപ്പ് 140 അടി കവിഞ്ഞതോടെയാണ് നടപടി. ഇടുക്കി ചെറുതോണിയിൽ വൻ നാശനഷ്ടം. പാലങ്ങളും റോഡുകളും തകർന്നു.