ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നത് മുന്നറിയിപ്പില്ലാതെ

Jaihind News Bureau
Wednesday, August 22, 2018

വയനാട് ബാണാസുര സാഗർ അണക്കെട്ടിൽ നിന്നും കെ.എസ്.ഇ.ബി വെള്ളം തുറന്നുവിട്ടത് ജില്ലാ ഭരണകൂടത്തെപോലും അറിയിക്കാതെ. മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്ന് വിട്ടതുമൂലം തീരത്തുള്ള ആളുകൾക്ക് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറാൻ സാധിച്ചില്ല. വെള്ളം ഒഴുക്കികളയാൻ കർണാടകയിലെ ബീച്ചിനഹള്ളി അധികൃതരെ അറിയിക്കുന്നതിലും സംസ്ഥാന സർക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചു.